കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുഡാനി ഫ്രം നൈജീരിയയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കത്തി കയറുകയായിരുന്നു. എന്നാൽ ആ പ്രശ്നത്തിന് ഇപ്പോൾ പരിഹാരമുണ്ടായിരിക്കുകയാണ്.. ചിത്രത്തിൽ അഭിനയിച്ചതിന് തനിയ്ക്ക് അർഹമായ പ്രതിഫലം നൽകാമെന്ന് സുഡാനിയുടെ നിർമ്മാതാക്കൾ അറിയിച്ചതായി നൈജീരിയൻ താരം സാമുവൽ റോബിൻസൺ പറഞ്ഞു.
#SudaniFromNigeria #SoubinSaahir